എല്ലാവര്‍ക്കും എന്റ ബ്ലോഗീലെക് സ്വാഗതം

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം ഇടുക്കി ജില്ലയിലെ ഉടുംവന്ചോല താലുക്കിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുക്കുടം എന്നാ സ്ഥലത്താണ് സ്ഥിതി ചെയുന്ന്.ഈ സ്കൂള് ലില് 5 മുതല് 10 വരെ ക്ലാസ്സ് ഉണ്ട് .4 വര്ഷം ആയെ 10 ക്ലാസ്സെലെ കുട്ടി കല് ഇവിടെ 100 % വിജയം കൈവരിക്കുന്നു .അതില് ഞങ്ങള് സതോഷിക്കുന്ന്നു.അധ്യാപകരുടെ പ്രവാതനഫലം മയെ ആണ് ഇവിടെ വിജയം കരസ്ഥമാക്കിയത്